3 Records That Can Be Broken In The Test Series | Oneindia Malayalam

  • 5 years ago
3 records that can be broken in the Test series

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു ബുധനാഴ്ച തുടക്കമാവും. മൂന്നു ടെസ്റ്റുകളുള്‍പ്പെട്ടതാണ് പരമ്പര.ഇന്ത്യയുടെ ചില പ്രമുഖ താരങ്ങള്‍ക്കു ചില റെക്കോര്‍ഡുകള്‍ കുറിക്കാനുള്ള അവസരം കൂടിയാണ് ഈ ടെസ്റ്റ് പരമ്പര. ഈ റെക്കോര്‍ഡുകള്‍ എന്തൊക്കെയെന്നു നോക്കാം.

Recommended